2010, ഡിസംബർ 26, ഞായറാഴ്‌ച

A Love That’s Going to Last

I was thinking about you all the time,
And wondering what you’re doing right now,
I feel so lonely because you’re so far away from me,
But I’m holding on to the love we made,
A love that’s going to last…

You know how much I love you,
And I can do just to be by your side,
But I’m quite helpless,
If you’re only here beside me,
Then I’ll let you feel my love…

I’m praying and hoping,
That you’re the last person I will love,
That you’re the only one I wanted,
And the only one I need in my life,
I want you to be the one I spent my life with…

Destiny can’t write what’s in for our love,
We’re going to be the ones, who will write about it,
I love you, and I know you feel the same way too,
And I don’t want to lose you,
And you’re the only one for me…

Even though we’re far away from each other,
I know our love was so strong,
And I want that we make it till the end,
We are two souls together,
For a love that’s going to last…

A Song

A song contains the deep feelings of the one, who wrote it,
It’s not just a simple composition,
It’s the in-depth feelings of its writer,
The sum of feelings she wanted to express,
And it’s in a song that she can show it…

It’s not as simple as writing ordinary things,
It is something that needs to be fully shown,
It retains the true contents of the heart,
Because the heart dictates what the pen will write,
A person’s heart is the main key in a song…

When you feel like writing a happy, sad or love song,
Just go with the flow,
Follow what you’re heart tells you,
There’s nothing wrong about it,
You know what you really feel inside…

A songwriter without heart in writing songs,
Can’t be truly called one,
You just don’t write just because you want to,
You need to have the burning will,
And you should have the heart to write a song…

A song become meaningless when written in a hurry,
A song contains what’s inside the soul of one, who made it,
Love what you do; love what you’re capable of,
Don’t feel the pressure of it,
Just feel what’s inside your heart...

Love Is So Difficult

We learn to fall in love,
To care, to give unselfishly,
We experience heartache,
We had sleepless nights,
And we cry uncontrollably…

Our hearts get broken,
That even tissue can’t fix it,
We hate, we get mad,
We get healed, we mingle,
Then eventually we fall in love again…

Love is like a cycle,
Ironic as it seems,
But that’s reality for you,
Love is so mysterious,
And love is so difficult to understand...

We love blindly sometimes,
We tend to overlook the imperfections,
Then when we get hurt,
We sometimes blame the person,
But let’s face it, it’s our fault…

We regret in loving someone we thought was the one,
But we really didn’t understand,
That loving someone comes with a price,
A price of getting heartaches,
That’s why love is so difficult...

നിമിത്തങ്ങള്‍....

ജീവിതത്തിന്റെ ഓരോ നിമിഷവും നിമിത്തങ്ങള്‍ക്ക് ഒപ്പമുള്ള സഞ്ചാരമാണ്.. അറിയാതെ വന്നു ചേരുന്ന വഴിത്തിരുവുകള്‍..  എന്‍റെ യാത്രയില്‍ എനിക്കൊപ്പം പലപ്പോഴും സ്വപ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്; പക്ഷെ ഒരിക്കലും ഞാന്‍ കരുതുന്നതല്ല ജീവിതത്തില്‍ സംഭവിക്കുന്നത്‌. നേരത്തെ എവിടെയോ കുറിച്ച് വച്ചിരുന്ന എന്തോ ഒന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു.
എല്ലാം നിമിത്തങ്ങള്‍.... എല്ലാം നിമിത്തങ്ങള്‍....
കടന്നുപോയ പല നിമിഷങ്ങളും എന്നോ ഒരിക്കല്‍ ജീവിതത്തില്‍ സംഭവിച്ചുപോയതിന്റെ ആവര്‍ത്തനങ്ങള്‍ ആണ്. എന്‍റെ സൗഹൃദങ്ങള്‍, പ്രണയം , കണ്ടുമുട്ടലുകളും യാത്രകളും എല്ലാം ഞാന്‍ കണക്കാക്കിയത്തിനും അപ്പുറത്താണ്.
ഒരിക്കലും കണ്ടുമുട്ടില്ല എന്നുകരുതിയിരുന്ന എന്‍റെ പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടിയത്‌ എന്തിനായിരുന്നു..?
വീണ്ടും ഒരുകണ്ടുമുട്ടല്‍ ഉണ്ടാകുമോ...?
എന്‍റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച് അവള്‍ കടന്നു വരുമോ..? നോവുകളെ പ്രണയിച്ച് ഈ ജീവിതം ഇനി ഞാന്‍ തള്ളിനീകേണ്ടിവരുമോ..? അറിയില്ല ഒന്നും. അടുത്ത നിമിഷത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ എനിക്കിന്ന് കഴിയുന്നില്ല..
എന്തും അവിചാരിതമായ കടന്നുവരലുകള്‍ ആണ്. വരുന്നതിനെ സ്നേഹത്തോടെ സ്വീകരിക്കുക. മനസ്സാണല്ലോ പ്രധാനം.

2010, ഡിസംബർ 25, ശനിയാഴ്‌ച

സ്വപ്നസാഗരം: .........

സ്വപ്നസാഗരം: .........

സുഗന്ധങ്ങൾ..

സുഗന്ധം കാറ്റിന്റെ വിരല്‍തുമ്പില്‍ തൂങ്ങി ഏതു കോണിലും പോയി സുഗന്ധം പരത്തുന്നതുപോലെ, ഒരിക്കല്‍ ഞാനും പോകും.
പക്ഷേ...
എന്റെ കയ്യില്‍ നഷ്ടസ്വപ്നങ്ങളുടെ സുഗന്ധക്കൂട്ടുകൾ മാത്രമേ ഉണ്ടാവു...
വര്‍ണ്ണവും വസന്തവും നഷ്ടമായ വെറും ചായക്കൂട്ട്.

എനിക്കറിയില്ല.. ഏന്തിനാണ് നാം തമ്മില്‍ കണ്ടതെന്ന്...

എനിക്കറിയില്ല.. ഏന്തിനാണ് നാം തമ്മില്‍ കണ്ടതെന്ന്...
എനിക്കറിയില്ല.. ഏന്തിനാണ് നാം തമ്മില്‍ മിണ്ടിയതെന്ന്...
എനിക്കറിയില്ല.. ഏന്തിനാണ് നാം തമ്മില്‍ ഇണങ്ങിയതെന്ന്...
എനിക്കറിയില്ല.. ഏന്തിനാണ് നാം തമ്മില്‍ ഒടുവില്‍ പിണങ്ങാതെ പിരിഞ്ഞതെന്ന്..

വാടിവീണ...

വിരിഞ്ഞു നില്‍കുന്ന പൂവിനെ നോക്കി ആരും കുറ്റം പറയാറില്ല..
വാടിവീണ പൂവിനെ നോക്കി ആരും നെടുവീര്‍പ്പ് ഇടാറുമില്ല..

life story

ഞാന്‍ ഒരു കഥ എഴുതാന്‍ പോകുകയാണ്..
നിങ്ങള്‍ വായിക്കാന്‍ തയ്യാര്‍ ആണോ..?
വീട് വിട്ടുള്ള എന്‍റെ ജീവിതവും, എന്നോ ഒരിക്കല്‍ മനസ്സില്‍ കുടിയേറിയ ആര്‍ദ്രമായ പ്രണയവും, മൌനമായ വേര്‍പാടും വേദനയും..
പിന്നെ എന്‍റെ ഹോസ്റ്റല്‍ ജീവിതവും എല്ലാം തൂലികത്തുമ്പിലൂടെ പങ്കുവയ്ക്കാന്‍ ആശിക്കുന്നു..
കാരണം മരണമെന്ന വേര്‍പാടില്‍ ഒരിക്കലും ഞാന്‍ ആരെന്നു ആരും അറിയില്ല.
തൂലികത്തുമ്പില്‍ പകര്‍ന്നുവെക്കുന്ന അക്ഷരങ്ങള്‍ എന്‍റെ പച്ചയായ ജീവിതമാണ്..
വിയര്‍പ്പും വേദനയും നിറഞ്ഞ, ഞാന്‍ മാത്രം അറിഞ്ഞ എന്‍റെ ജീവിതം.
'ആണുങ്ങടെ അടുക്കള' എന്ന് ഞാന്‍ പേരിടുന്ന ഈ കഥ എന്‍റെ ജീവിതത്തിന്റെ ആകെ തുകയാവും.

LOVE..


നിന്‍റെ സ്നേഹം നഷ്ട്ടപെടുത്തിയ ഞാന്‍ വിഡ്ഢിയാണെന്ന് അവള്‍ പറഞ്ഞത് എന്തിനായിരുന്നു...?
നഷ്ടമാകുമ്പോള്‍ ആണ് സ്നേഹത്തിന്‍റെ വില മനസിലാവുന്നത്...

കൈകള്‍



വരികള്‍ വാരി വിതച്ച നിന്‍റെ കൈകള്‍ എനിക്കൊന്നു കടം തരുമോ..?
ഞാനെന്‍റെ മനസിന്‍റെ നോവുകള്‍ ഒന്ന് കുറിക്കട്ടെ വേഗം..

Dreamz..

At the crack of dawn,
A new day is born.
The owls yawn.
Baby deer is called a fawn.

Little birds woke,
To each other they spoke,
“Good morning, good morning”
Slowly the sun started shinning
Spreading heat and light,
With all its might.

The cattle moo in the meadows,
Squirrels play in the trees’ shadows,
Little calf jumps around
It’s mother, who is bound.

The farmers’ in the fields,
Busy counting their yields.
And lazybones are still asleep,
Dreaming of bleating sheep.

angel

A loving angel came to me in dreams,
And showed me life's not always what it seems,
And brought me to a place where sweet dreams live,
And gave to me a gift that I now give:

She whispered, "Take my hand, I'll lead you through
A place where all the sweet dreams can come true!
Close your eyes and open up your heart,
For then this flight of dreams so sweet can start.

She brought me through the darkness to the light,
Where colours wrapped around me with delight,
A patchwork quilt of beauty without seams,
Each colour was a rainbow full of dreams.

She led me through a hall of lovely sound,
With doors flung open widely all around.
And from each room a song would gently play,
And I wished with all my heart that I could stay.
We drifted in the fragrance of the breeze,
To savour all the flowers and the trees.
We tasted all of life that we could see,
And felt it flow as one in harmony.

Then my angel turned to me and said
"You're the keeper of these dreams inside your head.
Dream sweetly now, and dream of love and light,
And dreams will lead you safely through the night.

I am the keeper of this dream, it's true,
And I offer all my dreams to each of you.
May their loving sweetness visit you each night
And fill your soul with love and warmth and light!

മനസ്സില്‍ മരിച്ച എന്‍റെ സ്വപ്‌നങ്ങള്‍

ഈ ഭൂമിയില്‍ നിന്നും മടങ്ങിപോവാന്‍ എനിക്ക് വലിയ മടി തോന്നുന്നു..
എന്നാലും പോയെ മതിയാവു..
അതിനു മുന്‍പേ എനിക്ക് ഏറെ ജോലികള്‍ ബാക്കിയാണ് ..
എഴുതാന്‍ കൊതിച്ച ചിലവരികള്‍ മനസ്സിലെ ചവറ്റു കുട്ടയില്‍ ആണ് ഇപ്പോള്‍ ..
അതൊക്കെ പൊടി തട്ടി എടുക്കണം.. മനസ്സില്‍ മരിച്ച എന്‍റെ സ്വപ്‌നങ്ങള്‍ വിരല്‍തുമ്പിലൂടെ പുനര്‍ജനിക്കട്ടെ..

ഉണ്ണി

ഓഫീസില്‍ നിന്നും മടങ്ങിവരുമ്പോള്‍ ഞാനെന്നും ആ ഉണ്ണിയെ കാണുമായിരുന്നു; ഇരുട്ടിന്റെ നിഴല്‍ വീണ മുറ്റത്ത്‌ , അച്ഛന്‍റെ ചോദ്യങ്ങള്‍ക്കും നീട്ടിപിടിച്ച വടിക്കും മുന്‍പില്‍ പേടിച്ചു ഒരു മാന്‍ പേടയെപ്പോലെ.. ഈ കുഞ്ഞു പ്രായത്തില്‍ അവന്‍റെ ഉള്ളിലെ വികൃതി കുട്ടിയെ അവന്‍ എവിടെ ഒളിപ്പിക്കണം...? ഭയം പുരണ്ട അവന്‍റെ മുഖം പലപ്പോഴും എനിക്ക് എന്‍റെ ബാല്യകാലത്തിന്‍റെ ഓര്‍മകള്‍ സമ്മാനിക്കുന്നു.. എന്‍റെ വികൃതികള്‍ക്ക് സമ്മാനമായി അച്ഛന്‍ തരാറുള്ള ചുട്ട അടികള്‍ ഏറ്റുവാങ്ങാന്‍ പേടിച്ചുവിറച്ചു നില്‍ക്കുന്ന എന്‍റെ ആ കുട്ടിക്കാലത്തിന്റെ കയിപ്പും മധുരവും നിറഞ്ഞ ഓര്‍മകള്‍ വീണ്ടും എനിക്ക് സമ്മാനിച്ച ഉണ്ണി.. നിനക്ക് എന്‍റെ 'നോവില്‍' പുരണ്ട ഒരായിരം നന്ദി.

കൂട്ടില്‍ നിന്നും പറക്കുവാന്‍ മറന്നുപോയ...

കൂട്ടില്‍ നിന്നും പറക്കുവാന്‍ മറന്നുപോയ കിളികളുണ്ടായിരുന്നു ആ വലിയ മരത്തില്‍..
ചിറകുണ്ടായിട്ടും എന്തേ അവര്‍ പറക്കാതിരിക്കുന്നു... ?

കണ്ണുകള്‍

ഉള്ളി അരിയുവാന്‍ എനിക്ക് ഇഷ്ട്ടമാണ് ..
അങ്ങിനെ ഏങ്കിലും കണ്ണുകള്‍ ഒന്ന് നനയുമല്ലോ...

ജീവിതം നാടകമാണ്..

ജീവിതം നാടകമാണ്..
മനോഹരമായ ഒരു നാടകം.

ഞാന്‍ അവളെ പ്രണയിക്കുവാന്‍ പഠിച്ചു....

ഞാന്‍ അവളെ പ്രണയിക്കുവാന്‍ പഠിച്ചു.
പക്ഷെ സ്വന്തമാക്കുവാനും മറക്കുവാനും മാത്രം പഠിച്ചില്ല.

ഹൃദയത്തില്‍ നിന്നും ഒഴുകുന്ന നദി..

ഹൃദയത്തില്‍ നിന്നും ഒഴുകുന്ന നദി ഒരിക്കലും വറ്റുകില്ല. കാരണം, അതിന്‍റെ ഉത്ഭവം സ്നേഹത്തില്‍ നിന്നാണ്.

തനിച്ച്......

വീണ്ടും തനിച്ച് ഈ വസന്തകാലത്ത് ഞാന്‍..
ഓര്‍മകള്‍ ഒരിക്കലും ഇലകള്‍ പൊഴിക്കില്ല..
അതിനു ഒരു ശിശിരകാലം ഇല്ല...
അത് മനസ്സിലെ മുറിവുകളില്‍ നിന്ന് ചുടുരക്തം വലിച്ചെടുത്ത്‌
തഴച്ചു വളരുന്നു..

love

സ്നേഹിക്കുക എന്ന കുറ്റത്തിനുള്ള ശിക്ഷയാണ് മരണതുല്യമായ ഈ ജീവിതം.

കാലം എന്നില്‍ നൊമ്പരങ്ങള്‍ ചേര്‍ത്തിരിക്കുന്നു..

കാലം എന്നില്‍ നൊമ്പരങ്ങള്‍ ചേര്‍ത്തിരിക്കുന്നു..

ഇനി ശൂന്യമായ മനസ്സ് മാത്രം എനിക്ക് ഒപ്പം..

ഒരു ഗുഡ് ബൈ പറയാന്‍ മാത്രമുള്ള മടങ്ങിവരവ്..

അത് ഉടനെ ഉണ്ടാവും.. തീര്‍ച്ച..

തനിച്ചായതുപോലെ..



തനിച്ചായതുപോലെ..

ശത്രു

ആത്മാര്‍ത്ഥതയാണ്  എന്റെ  ഏറ്റവും വലിയ ശത്രു

ഒരാളെ വെറുക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിലും എത്രനല്ലതാണ് അയാളെ സ്നേഹിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നത്...


ഒരാളെ വെറുക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിലും എത്രനല്ലതാണ് അയാളെ സ്നേഹിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നത്...

മനസ്സ് വല്ലാതെ ശൂന്യമായിരിക്കുന്നു..

മനസ്സ് വല്ലാതെ ശൂന്യമായിരിക്കുന്നു.. അറിയില്ല ഈ നിശബ്ധത എനിക്കെങ്ങിനെ വന്നു എന്ന്...
ഞാന്‍ ആകെ മാറിയിരിക്കുന്നു.. ഈ ഡിസ്സംബെര്‍ എനിക്ക് ഒരിത്തിരിപോലും സന്തോഷം തരുന്നില്ല.
ചിരിയും കളിയുമില്ലാത്ത ഏതോ ഒരു ബാല്യകാലത്തിലൂടെ ഞാന്‍ വീണ്ടും വീണ്ടും നടക്കുകയാണ് ..
അനന്തമായ ഈ യാത്ര ഇനി എത്രനാള്‍..?
ഒരു തിരിച്ചുവരവ്‌ ഇനി ഉണ്ടാകുമായിരിക്കാം ... പക്ഷെ എന്ന്...?
അറിയില്ല... കാലം മുറിവുകളില്‍ മരുന്നുപുരട്ടിയാലും അതിനു മാറ്റമൊന്നും ഇല്ല ... രക്തമില്ലാത്ത മുറിവുകള്‍...

വെറുക്കാനുള്ള കാരണങ്ങള്‍

ഒരാളെ വെറുക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിലും എത്രനല്ലതാണ് അയാളെ സ്നേഹിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നത്...

തടവറകള്‍ തകര്‍ക്കപെടണമെങ്കില്‍ വിപ്ലവങ്ങള്‍ ജനിക്കണം.


മുറിയിലെ കനത്ത ഇരുട്ടില്‍ ഞാന്‍ തനിച്ചിരുന്ന് ആലോചിക്കുകയായിരുന്നു പലതും..
നാളെയാണ് അവളെ കാണാം എന്ന് പറഞ്ഞിരുന്നത്. പക്ഷെ.. പോകാന്‍ തോന്നുന്നില്ല..എന്തിനുപോണം..?

വേർപിരിഞ്ഞവര്‍ക്കിടയില്‍ വീണ്ടും ഒരു കണ്ടുമുട്ടലിനു പ്രസക്തി ഉണ്ടോ...?
വേദനിക്കുന്ന ഒരു കണ്ടുമുട്ടൽ ഇനി വേണ്ട എന്ന് ഞാന്‍ ആശിക്കുന്നു.. ഞങ്ങള്‍ വേര്‍പിരിയുകയാണ്‌.. കണ്ടുമുട്ടലുകള്‍ ഇനി ഉണ്ടാവില്ലായിരിക്കാം ഒരിക്കലും..
എന്നാലും സ്നേഹത്തിന്‍റെ ആഴവും അർത്ഥവും കാണിച്ചുതന്ന എന്‍റെ സ്വന്തം പെണ്‍കുട്ടിക്ക് കൊടുക്കാന്‍ ഒരുവാക്ക് മാത്രം; ഞാന്‍ നിന്നെ വരും ജന്മത്തിലും സ്നേഹിക്കാന്‍ ആശിക്കുന്നു..